ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു. പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്.