ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം

എടപ്പാൾ: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പിൽ അശോകൻ (57) ആണ് മരണപ്പെട്ടത്.

 

വട്ടംകുളം സർവ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30 നായിരുന്നു അപകടം.