ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

 

 

വയനാട് മുട്ടിൽ പറളിക്കുന്നിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കരിപ്പൂർ സ്വദേശി കിളിനാട്ട് അബ്ദുൽ ലത്തീഫ് (48)ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭാര്യയും സഹോദരനും കസ്റ്റഡിയിൽ. രണ്ടാം ഭാര്യയുടെ വീട്ടിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . കൽപ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു.