ബലൂൺ തൊണ്ടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു

കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് അബ്ദുൽ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്. ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.