Fincat

രണ്ടര വയസുകാരൻ കാറപകടത്തിൽ മരണപ്പെട്ടു.

തിരൂർ : ആതവനാട് മാട്ടുമ്മലിൽ രണ്ടര വയസുകാരൻ കാറിടിച്ച് മരിച്ചു. വെട്ടിക്കാട്ട് അലിബാവയുടെയും നസീറയുടേയും മകൻ മുഫസിലാണ് മരിച്ചത്. വ്യഴാഴ്ച രാവിലെ എട്ടേകാലോടെ ഗവൺമെൻ്റ്

 

1 st paragraph

ആശുപത്രിക്ക് സമീപമാണ് അപകടം. പിതാവിനൊപ്പം നിൽക്കുകയായിരുന്ന കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.മുഹമ്മദ് മുസ്തകീം, മുഹമ്മദ് മുസ്സദിഖ് എന്നിവർ സഹോദരങ്ങളാണ്.