എടപ്പാൾ ഇര്‍ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു

മൃതദേഹം കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്

ആഴമുള്ള കിണറായതിനാലും വെയിസ്റ്റ് അടിഞ്ഞുകൂടിയതിനാലും വളരെ പ്രയാസപ്പെട്ടാണ് നീക്കം ചെയ്യുന്നത്. കാലത്ത് 9 മണിയേടെയാണ് അധികൃതർ എത്തി ശ്രമം തുടങ്ങിയത്.