തെരുവ് നായയുടെ അക്രമണം. 15 ഓളം പേര്‍ക്ക് പരിക്ക്

കോട്ടക്കൽ:കോഴിച്ചെന കുണ്ടുകുളം, മാമുബസാര്‍ ഭാഗങ്ങളില്‍ തെരുവ് നായയുടെ അക്രമണം. 15 ഓളം പേര്‍ക്ക് പരിക്ക്. പിഞ്ചു കുട്ടികള്‍

ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.