മക്കരപറമ്പ് യൂണിറ്റ് യൂത്ത് വിംഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

മലപ്പുറം: വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ട യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫ് പുല്ലേങ്ങലിന് നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങില്‍ യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് അക്രം ചുണ്ടയില്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.രാജീവ്, യൂണിറ്റ് ട്രഷര്‍ നസീം ചോലക്കല്‍ , യൂത്ത് വിംഗ് ജനറല്‍

സെക്രട്ടറി റഫീഖ് പൂമ്പാറ്റ, ട്രഷര്‍ മുഹ്‌സിന്‍ ഭാരത് , അനീസുദ്ധീന്‍ മുല്ലപ്പള്ളി, സുഹൈല്‍ തയ്യില്‍ ഫര്‍ണ്ണിച്ചര്‍, റിയാസ് കെ ടി , ഷഫീഖ് പുത്തനങ്ങാടി, മുനീര്‍ തോപ്പില്‍ , അഷ്‌കര്‍ അസാജ് ബേക്കറി, നസീഫ് ഹിറാ ഗോള്‍ഡ്, എന്നിവര്‍ പങ്കെടുത്തു