12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.

ച​ങ്ങ​രം​കു​ളം: 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​ക്ക് പോ​ക്സോ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി

 ശ്രീ​ധ​ര​നാ​ണ് (68) മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ചൈ​ല്‍ഡ് ലൈ​ന്‍ പ്ര​വ​ര്‍ത്ത​ക​രു​ടെ പ​രാ​തി​യി​ലാ​ണ്​ അ​റ​സ്​​റ്റ്.