Fincat

മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്.

കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം.

പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.