നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കുറ്റിപ്പുറം: കുറ്റിപ്പുറം പൊന്നാനി ഹൈവേയിൽ മാനികുളത്താണ് ലോറി മറിഞ്ഞത്, ആർക്കും പരിക്കില്ല.

ലോറി തലകീഴായാണ് മറിഞ്ഞത് ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.