Fincat

എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരൂർ: ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ എസ് ഗിരീഷ്, അഡ്വ ഷമീർ പയ്യനങ്ങാടി, വി സി രാമചന്ദ്രൻ,

രാജു ചാക്കോ, പി പി ലക്ഷ്മണൻ, വി ഗോവിന്ദൻ കുട്ടി, ഗഫൂർ പി ലില്ലീസ്, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. ടി ദിനേശ് കുമാർ സ്വാഗതവും റഹീം മേച്ചേരി നന്ദിയും പറഞ്ഞു