Fincat

സ്വർണവില കുറഞ്ഞു.

കൊച്ചി: തുടർച്ചയായ മൂന്ന് ദിവസം ഉയർന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവൻ വില 36,880 രൂപയായി.

1 st paragraph

ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയായി. കോവിഡ് വാക്സിൻ വിതരണത്തിന് എത്തിയതാണ് വിലയിൽ ഇടിവ് രേഖപ്പെടുത്താൻ കാരണം. തിങ്കളാഴ്ച വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലനിലവാരത്തിലായിരുന്നു സ്വർണവില.