കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

എടപ്പാൾ: കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ നിലവിൽ വന്നു. യോഗത്തിൽ 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പി ആർ ഹരികുമാർ (പ്രസിഡൻ്റ്), അനീഷ് ശുകപുരം (ജനറൽ സെക്രട്ടറി), സഫീർ ബാബു (ട്രഷറർ). സൻജിത്ത് എ നാഗ്, ഷാഫി ചങ്ങരംകുളം (വൈസ് പ്രസിഡൻ്റുമാർ), നൂർ ആബിദ്, പ്രത്യുഷ് ചിത്രാവിഷർ (ജോ. സെക്രട്ടറിമാർ), ജമാൽ പനമ്പാട് (മീഡിയ കൺവീനർ, യൂത്ത് വിങ് ചുമതല ). കുഞ്ഞിപ്പ

മാണൂർ, സക്കരിയ പൊന്നാനി, ദാസ് കോക്കൂർ, ഉമറലി ശിഹാബ്, ശ്രീജിത്ത് എരുവപ, ജിന മണികണ്ഠൻ, പി പി സുനീറ, റസാക്ക് അരിക്കാട്, ജലീൽ വൈരങ്ങോട്, കബീർ വളാഞ്ചേരി, ഷാജി എരമംഗലം, കമറുൽ ഇസ്ലാം, അബ്ദുൾ റാസിക്ക് (ജില്ലാ കമ്മിറ്റിയംഗങ്ങൾ).

സുരേഷ് ഇ നായർ, ടി പി ആനന്ദ്, പ്രശാന്ത് മാസ്റ്റർ, ജി ഗിരീഷ് ലാൽ, രാജേഷ് തണ്ടിലം, എം പി റാഫി,

ബൈജു അറിക്കാഞ്ചിറ, നൗഷാദ് അത്തിപ്പറ്റ, അശ്റഫ് പന്താവൂർ,

വി സെയ്ത്, ജനാർദ്ദനൻ പേരാമ്പ്ര (സംസ്ഥാന കൺസിലേക്ക് നോമിനേറ്റ് ചെയ്തവർ) എന്നിവരെ തെരഞ്ഞെടുത്തു.

ഫെബ്രുവരി 27ന് എടപ്പാളിൽ നടക്കുന്ന കേരള റിപ്പാർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺ സ് യൂണിയൻ്റെ 2-മത് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുവാൻ എടപ്പാൾ വ്യാപാരി സമിതി ഹാളിൽ ചേർന്ന മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് ജി ഗിരീഷ് ലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി പി ആനന്ദൻ, അശ്റഫ് പന്താവൂർ, ജനാർദ്ദനൻ മാഷ്, എം പി റാഫി, നൂർ ആബിദ് എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി ഷാഫി ചങ്ങരംകുളം സ്വാഗതവും സഫീർ ബാബു നന്ദിയും പറഞ്ഞു.