പത്മശ്രീ ജേതാവ് ബാലന്‍ പൂതേരിയെ ഒ ബി സി മോര്‍ച്ച സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

മലപ്പുറം: സ്വകാര്യ അഹങ്കാരം അന്ധതയെ തോല്‍പ്പിച്ച എഴുത്തുക്കാരന്‍ പത്മശ്രി പുരസ്‌ക്കാര ജേതാവ് ബാലന്‍ പുതേരിയെ ഒ ബി സി മോര്‍ച്ച ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കു വേണ്ടി അദരിച്ചു.

പത്മശ്രീ ജേതാവ് ബാലന്‍ പൂതേരിയെ ഒ ബി സി മോര്‍ച്ച സംസ്ഥാന കമ്മിറ്റി അനുമോദിച്ചപ്പോള്‍

ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പി ആര്‍ രശ്മില്‍ നാഥ്, ജില്ലാ പ്രസിഡണ്ട് കെ ടി അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി, എ പത്മകുമാര്‍ പങ്കെടുത്തു