മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണിച്ചർ വിതരണം ചെയ്തു.

കൂട്ടായി: മംഗലം ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണി ച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാജറമജീദ് നിർവഹിച്ചു.

മംഗലം ഗ്രാമ പഞ്ചായത്ത്‌ മത്സ്യ തൊഴിലാളി വിദ്യാർത്ഥികൾകുള്ള ഫർണി ച്ചർ വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹാജറമജീദ് നിർവഹിക്കുന്നു.

വൈസ് പ്രസിഡന്റ്‌ എ. കെ സലീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഒറ്റയിൽ, മെമ്പർമാരായ ഫൗസിയ, മൈമൂന, ഫിഷറീസ് ഇൻസ്‌പെക്ടർ ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.