Fincat

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു.

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് സംഭവം. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പോലിസ് കസ്റ്റഡിയിലെടുത്തു.

പുലര്ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെ ആണ് പൊലീസിനെ വിവരമറിയിച്ചത്.