വയനാട്ടിൽ യു ഡി എഫ് ഹർത്താൽ

ക​ല്‍പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തിെൻറ ക​ര​ട് വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച യു.​ഡി.​എ​ഫ് വ​യ​നാ​ട്ടി​ല്‍ ഹ​ര്‍ത്താ​ല്‍ ആ​ച​രി​ക്കും.

രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പാ​ല്‍, പ​ത്രം, ആ​ശു​പ​ത്രി, വി​വാ​ഹം, പ​രീ​ക്ഷ എ​ന്നി​വ​യെ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.