Browsing Tag

Passengers drivers travalers

മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുബഷിറ (24) ആണ് ജിദ്ദ ശറഫിയയില്‍ മരിച്ചത്. സന്ദര്‍ശക വിസയിലാണ് യുവതിയും, അഞ്ചും മൂന്നരയും വയസുള്ള രണ്ട് മക്കളും സൗദി…

കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ബംഗളൂരു: ഇന്ന് മുതൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. ഫെബ്രുവരി 22 മുതൽ ചുരംപാതവഴി കടന്നുപോകുന്ന എല്ലാ ബസ്സുകൾ അടക്കമുള്ള എല്ലാ…

വയനാട്ടിൽ യു ഡി എഫ് ഹർത്താൽ

ക​ല്‍പ​റ്റ: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തിെൻറ ക​ര​ട് വി​ജ്ഞാ​പ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​ങ്ക​ളാ​ഴ്ച…