കാണ്മാനില്ല
താനൂര്‍, ഓമച്ചപുഴ പോസ്റ്റ്, പുത്തന്‍പള്ളി, കല്‍പ്പുറത്ത് ഹൗസിലെ മുഹമ്മദ് കുട്ടിയുടെ മകള്‍ 21 വയസ്സുള്ള ഷഹാന എന്നയാളെ 2020 ഡിസംബര്‍ 26 രാവിലെ

ഒന്പത് മുതല്‍ ഓമച്ചപ്പുഴയിലുള്ള വീട്ടില്‍ നിന്ന് കാണ്മാനില്ല. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9497987167, 9497981332, 0494 2440221.