ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന്

മലപ്പുറം : ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍ വാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി)മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 11 ന് മലപ്പുറം ഡി സിസി ഓഫീസില്‍ നടക്കും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് . കെ പി സി സി നിര്‍വ്വാഹ സമിതി അംഗവുമായ അജയ് തറയില്‍ ഉദ്ഘാടനം ചെയ്യും.