ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍

മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന്‍ മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായിപി.കെ.എം.ബഷീറിനേയും ശോഭന ഒതളൂരിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍

പ്രസിഡന്റ് കെ എം ബഷീര്‍

കെ.ടി.ജുവൈരിയ ടീച്ചര്‍ ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ടുമാരായി കെ. ആയിഷ കുട്ടി, അഡ്വ.ഷമീം, എം.രാമചന്ദ്രന്‍ ,

ജനറല്‍ സെക്രട്ടറി ശോഭന ഒതളൂര്‍ 

സെക്രട്ടറിമാരായിആബിദടി.പി, പത്മ പോത്തുകാട്ടില്‍, സുപ്രഭ കെ.പി, ഷര്‍മിള എം, പ്രേമലത വാഴക്കാട്. ട്രഷറര്‍ – ആമിന ആലുങ്ങല്‍