രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം

നിയസഭാ തെരഞ്ഞെടുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം, ഹരിത പെരുമാറ്റചട്ടം, കോവിഡ് മാനദണ്ഡങ്ങള്‍, തെരഞ്ഞെടുപ്പു സംബന്ധമായ മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പൊന്നാനി നിയമസഭാ

മണ്ഡല പരിധിയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ബുധനാഴ്ച്ച (മാര്‍ച്ച് മൂന്ന്) രാവിലെ 11 ന് പൊന്നാനി താലൂക്ക് ഓഫീസില്‍ നടക്കും. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് വരണാധികാരി അറിയിച്ചു.