Shobika

സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1078 ഗ്രാം സ്വർണം കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

 

1 st paragraph

ഗുളികരൂപത്തിലാക്കി ശരീരത്തിൽ ഒളിച്ചുവെച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി മുഹമ്മദ്ഹാരിസിനെ (46) കസ്റ്റംസ് അറസ്റ്റുചെയ്തു. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്.

2nd paragraph

കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ ഇസാഖ് വർഗീസ്, എം. പ്രകാഷ്, എം. ഉമാദേവി, ഇൻസ്‌പെക്ടർമാരായ എൻ. റഹീസ്, അരവിന്ദ്, രോഹിത്ത്, ശിൽപ്പ എന്നിവരാണ് സ്വർണം പിടികൂടിയത്.