ജലവിതരണം മുടങ്ങും

കേരള വാട്ടർ അതോറിറ്റി തിരൂർ സബ് ഡിവിഷനു കീഴിലെ പ്രധാന പമ്പിംഗ് മെയിനിൽ പി ഡബ്ല്യു ഡീ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

തിരൂർ മുൻസിപ്പാലിറ്റിയിലും, ചെറിയ മുണ്ടം, തലക്കാട്, താന്നാളൂർ, നിറമരുതൂർ, തുടങ്ങിയ പഞ്ചായത്തുകളിലും 2021 മാർച്ച് 12 ,13തിയ്യതികളിൽ ശുദ്ദജലവിതരണം മുടങ്ങുന്നതാണ്, അസി. എഞ്ചിനിയർ കേരള വാട്ടർ അതോറിറ്റി.