Fincat

കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു

അബ്‌ദുൽ സലാം തിരൂർ, മണിക്കുട്ടൻ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാർഥിപ്പട്ടിക.

ന്യൂഡൽഹി: കേരളത്തിലെ ബിജെപി സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാടും കുമ്മനം രാജേശേഖരൻ നേമത്തും മത്സരിക്കും.

1 st paragraph

സുരേഷ് ഗോപി തൃശൂർ, പി.കെ.കൃഷ്ണദാസ് കാട്ടാക്കട, സി.കെ.പത്മനാഭൻ ധർമടം, നടൻ‍ കൃഷ്ണകുമാർ തിരുവനന്തപുരം, ജേക്കബ് തോമസ് ഇരിങ്ങാലക്കുട, അൽഫോൻസ് കണ്ണന്താനം കാഞ്ഞിരപ്പള്ളി,

Abdul Salam

2nd paragraph

അബ്‌ദുൽ സലാം തിരൂർ, മണിക്കുട്ടൻ മാനന്തവാടി എന്നിങ്ങനെയാണ് സ്ഥാനാർഥിപ്പട്ടിക. ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്