എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് പി എസ് കെ ദാരിമി എടയുര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദു റസാഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

 

 

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് പി എസ് കെ ദാരിമി എടയുര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദു റസാഖ് സഖാഫി മുഖ്യ പ്രഭാഷണം നടത്തി. വി പി എം ബഷീര്‍ പറവന്നൂര്‍,എ എ റഹീം മാസ്റ്റര്‍,ഉമര്‍ ശരീഫ് സഅദി,മുനീര്‍ പാഴൂര്‍,മുഹമ്മദ് അലി മാസ്റ്റര്‍ ടി,മജീദ് മുസ്‌ലിയാര്‍,അബ്ദുല്‍ ജലീല്‍ ബാഖവി യൂട്ടി, ടി പത്മകുമാര്‍,സാദിഖലി ബുഹാരി,ഷുക്കൂര്‍ അബ്ദുള്ള, അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.എസ് വൈ എസ് വളാഞ്ചേരി സോണ്‍ സെക്രട്ടറി പി അബ്ദുല്‍ നാസര്‍ സ്വാഗതം പറഞ്ഞു.എസ് എസ് എഫ് വളാഞ്ചേരി ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സാലിം അഹ്‌സനി നന്ദി പറഞ്ഞു.പരിപാടിക്ക് വി അബൂബക്കര്‍ ഹസനി,പി ഷറഫുദ്ദീന്‍,സി പി കുഞ്ഞീത്,സയ്യിദ് സലാഹുദ്ധീന്‍ സഖാഫി,സി പി യൂസഫ് മുസ്‌ലിയാര്‍,എം പി ശംസുദ്ധീന്‍,ശുകൂര്‍ സഖാഫി,ഷിഹാബുദീന്‍ സഅദി പി യൂനസ്,പി എം അബ്ദു സമദ് നേതൃത്വം നല്‍കി.