Browsing Tag

SSF SKSSF Sunni Muslim League

സമകാലിക സാമൂഹിക കാലാവസ്ഥയിൽ നെഹ്‌റുവിന്റെ പുനർവായനക്ക് പ്രാധാന്യം വർധിക്കുന്നു: എസ് എസ് എഫ്

തിരൂർ: ജനാധിപത്യം അപകടത്തിലാകുകയും, മതനിരപേക്ഷത കളങ്കപ്പെടുകയും ചെയ്യുന്ന സമകാലിക സാമൂഹികാവസ്ഥയിൽ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഇന്ത്യയിൽ അടിത്തറ പാകിയ ജവഹർലാൽ നെഹ്റുവിന്റെ പുനർവായനക്ക് പ്രസക്തിയേറുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന

‘ലെറ്റ്സ് സ്മൈൽ ഇറ്റ്സ് ചാരിറ്റി’ എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി തിരൂരില്‍

തിരൂർ: എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജില്ലാ കാമ്പസ് അസംബ്ലി 2021 ഡിസംബർ 10,11 തിയ്യതികളില്‍ തിരൂരിൽ നടക്കും. വർഗ്ഗീയ ചിന്താഗതികൾ വളർന്ന് വരുന്ന പുതിയ കാലത്ത് വിദ്യാർത്ഥികൾക്കിടയിൽ

സമസ്ത മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ അന്തരിച്ചു.

കാളികാവ് : സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ഒ. മുഹമ്മദ് എന്ന കുട്ടി മുസ്ലിയാർ (93 )അമ്പലക്കടവ് അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നിര്യാണം. എസ്.വൈ.എസ്. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്…

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം നിർവ്വഹിച്ചു.

എസ് വൈ എസ് വളാഞ്ചേരി സോണ്‍ യൂത്ത് സ്‌ക്വയര്‍ ഉദ്ഘാടനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത് സോണ്‍ പ്രസിഡന്റ് പി എസ് കെ ദാരിമി എടയുര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി അബ്ദു റസാഖ് സഖാഫി മുഖ്യ പ്രഭാഷണം…