Fincat

സ്വർണം പിടികൂടി

കരിപ്പൂർ: എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി അബൂബക്കറിൽ (39) നിന്നാണ് സ്വർണം പിടികൂടിയത്.

1 st paragraph

880 ഗ്രാം സ്വർണം ഗുളിക രൂപത്തിൽ മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 33 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മീഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.