Fincat

നന്നമ്പ്ര പഞ്ചായത്തിൽ നിയാസ് പുളിക്കലകത്ത് പര്യടനം നടത്തി 

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് നന്നമ്പ്ര പഞ്ചായത്തിൽ പര്യടനം നടത്തി.

1 st paragraph

ഗൃഹസന്ദർശനം നടത്തിയും കുടുംബസദസ്സുകളിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.

2nd paragraph

കുടുംബസദസ്സുകളിൾ സ്ത്രീകളും യുവാക്കളും മുതിർന്നവരുമുൾ പ്പെടെയുള്ളവരുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി.

ചെറുമുക്ക്, ചൂലൻകുന്ന്, ചുള്ളിക്കുന്ന്, വെള്ളിയാമ്പുറം, ദുബായ് പടി, കൊടിഞ്ഞി, പ്രദേശങ്ങളിൽ പര്യടനം നടത്തി.

ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ബാലൻ, ഏരിയ കമ്മിറ്റിയംഗം ഗിരീഷ് മാഷ്, ജാഫർ, ഫുഹാദ് മോൻ, കെ. മോഹനൻ, സി.ബാബു,

കെ. പ്രസാദ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.