Fincat

കുറുക്കോളി തലക്കാട് പഞ്ചായത്തിൽ പ്രചരണ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ തലക്കാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം നടത്തി.

1 st paragraph

രാവിലെ പുല്ലൂരിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.

2nd paragraph

വെട്ടം ആലിക്കോയ, എ.പി ഉണ്ണികൃഷ്ണൻ,അന്നാര ഹംസ, എം.കെ.എം ബാവ, ഇ.സാദിഖലി ടി. ബീരാൻ കുട്ടി, സി.എച്ച് ബഷീർ,

ടി.അബ്ദുൽ ഖാദർ, എം. താമി, വനിതാ ലീഗ് നേതാക്കളായ ഖദീജ കുറ്റൂർ, ഷരീഫബീവി, ബാനു മോൾ, അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ, അസീസ് പുല്ലൂരാൽ നേതൃത്വം നൽകി.