Browsing Tag

DCC Congress members LDF CPM UDF BJP leaders

സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല’…

മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.…

പെരിയ ഇരട്ടക്കൊലപാതകം; പ്രതികളുടെ ഭാര്യമാർക്ക് താത്ക്കാലിക നിയമനം വിവാദത്തിൽ.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ താത്ക്കാലിക നിയമനം നൽകിയതിനെ ചൊല്ലി വിവാദം. കേസിലെ ആദ്യ മൂന്ന് പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയത്. കല്യോട്ടെ യൂത്ത്…

തിരൂർ ടൗൺ ഹാളിലെ വാക്സിൻ കേന്ദ്രത്തിലെ അനധികൃത ഇടപെടൽ അവസാനിപ്പിക്കണമെന്ന് സി പി ഐ എം

തിരൂർ: തിരൂർ ടൗൺ ഹാളിലെ കോവിഡ് വാക്സിൻ നൽകുന്ന കേന്ദ്രത്തിലെ തിരക്ക് കുറക്കാനും അനധികൃതമായ ഇടപെടൽ അവസാനിപ്പിക്കണമെന്നും സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വാക്സിനേഷന് ഓൺലൈനിലൂടെ രജിസ്ട്രർ ചെയ്ത് ടൗൺ ഹാളിൽ സമയത്ത്…

യു ഡി വൈ എഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു.

പുറത്തൂർ : ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനായി കൊണ്ടുവന്ന മെഷിനറികളും ജെസിബിയും ആളില്ലാത്ത നേരത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചു ജനങ്ങളെ വഞ്ചിക്കുകയും, ബന്ധുനിയമനത്തിൽ…

ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച…

താനൂർ: ഫണ്ട് പിരിക്കലും മുക്കലും അത് സ്വന്തം ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കലും തൊഴിലായി സ്വീകരിച്ച ആളുകളെയല്ല താനൂർ തെരഞ്ഞെടുക്കേണ്ടതെന്ന് മന്ത്രി കെ ടി ജലീൽ. താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാന്റെ…

പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ്…

തവനൂർ: പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാർ കടം എടുത്ത ആകെ തുകയുടെ നല്ലൊരു പങ്ക് ധൂർത്തടിക്കുകയാണ് ചെയ്തത്. എടപ്പാൾ പെരുമ്പറമ്പിൽ യു ഡി എഫ് …

സിറാത്ത് പാലം ശബരിമല വിഷയങ്ങളിൽ മന്ത്രി ജലീൽ നിലപാട് തിരുത്തി ഖേദം പറയുമോ യു ഡി എഫ്

എടപ്പാൾ: മുസ്ലിം സമുദായത്തിൻ്റെ മഹ്ശറ വിശ്വാസങ്ങളെ അവഹേളിച്ച് മന്ത്രി നടത്തിയ സിറാത്ത് പാലം പ്രസ്താവനയിലും ശബരിമല ആചാരാനുഷ്ടാനങ്ങളെ കളങ്കപ്പെടുത്തിയ സർക്കാർ നടപടിയിലും മന്ത്രി ജലീൽ ഖേദപ്രകടനം നടത്തുമോയെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.…

കുറുക്കോളി തലക്കാട് പഞ്ചായത്തിൽ പ്രചരണ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ തലക്കാട് പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം നടത്തി. രാവിലെ പുല്ലൂരിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും ആവേശകരമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് ലഭിച്ചത്.…

തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ മലപ്പുറത്തെ പ്രചരണം

മലപ്പുറം: തളരാത്ത മനോവീര്യവുമായി ആവേശം വിതറി തസ്ലിം റഹ്മാനിയുടെ ഇന്നത്തെ മൂന്നാം ഘട്ട പ്രചരണ പരിപാടി മലപ്പുറത്ത് തുടക്കമായി. ഇന്ന് രാവിലെ 8.30 ന് ചട്ടി പറമ്പിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച പ്രചരണ പരിപാടി താണിക്കൽ,…

കുറുക്കോളി മൊയ്തീൻ ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം…