കുവൈത്തിൽ മൽസ്യ ബന്ധനത്തിന് 5 ദിനാർ ഫീസ് ഏർപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ മൽസ്യബന്ധനത്തിന് പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് അധികൃതർ ഫീസ് ഏർപ്പെടുത്തി .വാണിജ്യേതര, ഹോബിയിസ്റ്റ് മത്സ്യത്തൊഴിലാളികൾക്ക് കുവൈറ്റ് ഉൾക്കടലിൽ

 മത്സ്യബന്ധനത്തിന് അഞ്ചു കെ ഡി യാണ് പെർമിറ്റ് ഫീസ് ഏർപ്പെടുത്തിയത്. ഇത്തരം പെർമിറ്റ് ഫീസുമായി പ്രതിമാസം 5 തവണ ഇവർക്ക് മൽസ്യബന്ധനം നടത്താൻ അനുമതി നൽകും

അടുത്ത ഞായറാഴ്ചയോടെ തീരുമാനം പ്രാബല്യത്തിൽ വരും .