വിദ്യാർത്ഥികൾ കുറുക്കോളിക്കൊപ്പം.

തിരൂർ: മുനിസിപ്പൽ യു.ഡി.എസ്‌.എഫ്‌ കമ്മിറ്റി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു. തിരൂർ പൂങ്ങോട്ടുകുളത്ത്‌ നിന്നു തുടങ്ങിയ റാലി നഗരം ചുറ്റി ബസ്‌ സ്റ്റാന്റിൽ സമാപിച്ചു.

റാലി എം.എസ്‌.എഫ്‌ ദേശീയ പ്രസിഡന്റ്‌ ടി.പി.അഷ്രഫലി ഉദ്ഘാടനം ചെയ്തു. അഡ്വ:എ.കെ.മുഹമ്മദ്‌ മുസ്സമ്മിൽ, ആഷിഖ്‌ മരക്കാർ, അനസ്‌.പി.കെ ,ഷബീർ പൊട്ടച്ചോല ,ഷഹീർ ഏഴൂർ,ജാബിർ മുത്തൂർ , സിയാദ്‌ അന്നാര,അജ്മൽ പയ്യനങ്ങാടി,യഹ്യ നടുവിലങ്ങാടി എന്നിവർ നേതൃത്വം നൽകി