ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു.

ആ​​യ​​ഞ്ചേ​​രി: മ​​ട​​വൂ​​ര്‍ മു​​ട്ടാ​​ഞ്ചേ​​രി​​യി​​ല്‍ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് തെ​​ങ്ങ് വീ​​ണ് യു​​വാ​​വ് മ​​രി​​ച്ചു. വ​​ട​​ക​​ര തോ​​ട​​ന്നൂ​​ര്‍ ആ​​റ​​ൻ​​റ​​വി​​ട സി​​റാ​​ജു​​ദ്ദീ​​നാ​​ണ്​ (31) മ​​രി​​ച്ച​​ത്. മ​​ട​​വൂ​​ർ മു​​ട്ടാ​​ഞ്ചേ​​രി അ​​ര​​ക്ക​​ലോ​​ട്ടു​​മ്മ​​ൽ ഭാ​​ഗ​​ത്ത് ഞാ​​യ​​റാ​​ഴ്ച്ച രാ​​വി​​ലെയാണ് സം​​ഭ​​വം.

ചാഞ്ഞു നി​​ന്ന തെ​​ങ്ങ് ഒ​​ടി​​ഞ്ഞു ബൈ​​ക്കി​​ന് മു​​ക​​ളി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഭാ​​ര്യ: ഷാ​​നി​​ബ. പി​​താ​​വ്: അ​​ഹ്മ​​ദ് (പൊ​​ന്നൂ​​സ്). മാ​​താ​​വ്: സു​​ബൈ​​ദ. മ​​ക്ക​​ള്‍: ന​​ദ നൗ​​റി​​യ, സ​​ൽ​​മാ​​നു​​ൽ ഫാ​​രി​​സ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ജു​​നൈ​​ദ്, ആ​​സി​​ഫ്, ആ​​ഷി​​ഖ്, ഹാ​​ഷി​​ർ, സ​​ഹ​​ദ്.