ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊണ്ടോട്ടി- മേലങ്ങാടി ജി.വി.എച്ച്.എസ്.എസ്, ഏറനാട്- മലപ്പുറം ഗവ.കോളജ്, നിലമ്പൂര്‍, വണ്ടൂര്‍- ചുങ്കത്തറ മാര്‍ത്തോമ കോളജ്, മഞ്ചേരി- മലപ്പുറം ഗവ.കോളജ്, പെരിന്തല്‍മണ്ണ-പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷനല്‍ എച്ച്.എസ്.എസ്, മങ്കട- പെരിന്തല്‍മണ്ണ ഗവ. മോഡല്‍ എച്ച്.എസ്.എസ്, മലപ്പുറം- മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്, വേങ്ങര- തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്, വള്ളിക്കുന്ന്- തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്, തിരൂരങ്ങാടി- തിരൂരങ്ങാടി കെ.എം.എം.ഒ അറബിക് കോളജ്, താനൂര്‍, തിരൂര്‍- തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്ക്, കോട്ടക്കല്‍- തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, തവനൂര്‍- കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍, പൊന്നാനി- പൊന്നാനി എ.വി.എച്ച്.എസ്.എസ്.