ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ പോളിങ് ശതമാനം, ആകെ വോട്ടര്‍മാരുടെ എണ്ണം, വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം
കൊണ്ടോട്ടി- 78.28, 205261, 160686
ഏറനാട്- 77.68, 179786, 139660
നിലമ്പൂര്‍-75.23, 225356, 169539
വണ്ടൂര്‍- 73.65, 226426, 166784
മഞ്ചേരി- 74.30, 206960, 153783
പെരിന്തല്‍മണ്ണ-74.66, 217959, 162737
മങ്കട-75.17, 218774, 164454
മലപ്പുറം- 74.78, 211990,158536
വേങ്ങര- 69.87, 185356, 129518
വള്ളിക്കുന്ന്- 74.46, 198814, 148039
തിരൂരങ്ങാടി- 74.03, 197080, 145905
താനൂര്‍- 76.59, 196087, 150193
തിരൂര്‍-73.23, 229458, 168052
കോട്ടക്കല്‍- 72.38, 216480, 156698
തവനൂര്‍-74.38, 199960, 148744
പൊന്നാനി- 69.58, 205291, 142843
ജില്ലയില്‍ 7189 എ.എസ്.ഡി വോട്ടുകള്‍
ജില്ലയില്‍ സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപോയവര്‍, മരിച്ചവര്‍ എന്നീ വിഭാഗത്തില്‍ (എ.എസ്.ഡി) പ്പെട്ട 7189 പേര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ട് ചെയ്തു. മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ താഴെ.
കൊണ്ടോട്ടി- 108
ഏറനാട്- 56
നിലമ്പൂര്‍-1022
വണ്ടൂര്‍- 584
മഞ്ചേരി- 89
പെരിന്തല്‍മണ്ണ-218
മങ്കട-543
മലപ്പുറം- 64
വേങ്ങര- 286
വള്ളിക്കുന്ന്- 233
തിരൂരങ്ങാടി- 528
താനൂര്‍- 1273
തിരൂര്‍-891
കോട്ടക്കല്‍- 518
തവനൂര്‍-355
പൊന്നാനി- 421