കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ സമയത്തിൽ ഇന്ന് മുതൽ മാറ്റം

കുവൈത്ത് സിറ്റി: ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ ഏപ്രിൽ . 22 വ്യാഴാഴ്ച വരെ വൈകിട്ട് 7 മണി മുതൽ രാവിലെ 5 വരെയായിരിക്കും കർഫ്യൂവെന്ന് അധികൃതർ അറിയിച്ചു

റമദാൻ മാസത്തിൽ ഭാഗിക നിരോധന കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ എന്നിവക്ക് വൈകുന്നേരം 7 മുതൽ പുലർച്ചെ 3 വരെ ഡെലിവറി സേവനം അനുവദിക്കുമെന്നും സർക്കാർ വക്താവ് താരിഖ് അൽ മിശ്രം അറിയിച്ചു . വൈകുന്നേരം 7 മുതൽ രാത്രി 10 വരെയുള്ള സമയം പാർപ്പിട പ്രദേശങ്ങളിൽ നടത്തത്തിനായി അനുവദിക്കും