Browsing Tag

Pravasi KMCC foringers passengers travalers

ഇന്ത്യയില്‍ നിന്നുൾപ്പടെയുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ

ദുബായ്: ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക്​ തുടരുമെന്ന്​ യു.എ.ഇ. എമിറേറ്റ്സ് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. മറ്റൊരു അറിയിപ്പുണ്ടാകുന്നത്​ വരെ നിലവിലെ സ്​ഥിതി തുടരുമെന്നും ബന്ധപ്പെട്ടവർ

80 ലക്ഷം തട്ടിയെടുത്ത് ഓടിയ കള്ളനെ കാല്‍വെച്ചു വീഴ്ത്തി; ദുബൈയില്‍ താരമായി മലയാളി

ദുബൈ: 80 ലക്ഷം രൂപയോളം തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ നോക്കിയ മോഷ്ടാവിനെ കാല്‍വെച്ചു വീഴ്ത്തി പിടികൂടാന്‍ സഹായിച്ച മലയാളി ദുബൈയില്‍ താരമായി. വടകര വള്ളിയോട് പാറപ്പുറത്ത് ജാഫറാണ്(40) സമയോചിതമായ ഇടപെടലിലൂടെ മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചത്.…

ഹൃദയാഘാതം മൂലം പ്രവാസി മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി സാദിഖ് അലി (53) ആണ് മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ - ഷാനിബ, മക്കള്‍ - സല്‍മാന്‍ ഫാരിസ്,…

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ദമ്മാം: മലപ്പുറം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചു. കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് മരിച്ചത്. 15 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. 10 വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച…

കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ സമയത്തിൽ ഇന്ന് മുതൽ മാറ്റം

കുവൈത്ത് സിറ്റി: ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ ഏപ്രിൽ . 22 വ്യാഴാഴ്ച വരെ വൈകിട്ട് 7 മണി മുതൽ രാവിലെ 5 വരെയായിരിക്കും കർഫ്യൂവെന്ന് അധികൃതർ അറിയിച്ചു റമദാൻ മാസത്തിൽ ഭാഗിക നിരോധന കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ…