ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.