Fincat

മന്ത്രി KT ജലീലിന്റെ രാജിക്ക് വഴിയൊരുക്കിയത് വി.കെ.എം ഷാഫിയുടെ പരാതിയിൽ

തലമുണ്ട: എരമംഗലം സ്വദേശി വി.കെ.എം ഷാഫി 2019 ഫെബ്രുവരിൽ നൽകിയ പരാതിയിലാണ് മൂന്ന് സിറ്റിംഗുകൾക്ക് ശേഷo ലോകായുക്ത ഇത്തരത്തിൽ വിധി പ്രസ്താവിച്ചത്. നിലവിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ അംഗവും യൂത്ത് ലീഗ് സംസ്ഥാന സമിതി അംഗവും കൂടിയാണ് വി.കെ.എം. ഷാഫി

Vkm Shafi

1 st paragraph

അഡ്വ. ജോർജ്ജ്‌ പൂന്തോട്ടം, അഡ്വ. പി.ഇ. സജൽ എന്നിവരോടൊപ്പം 2019 ഫിബ്രുവരി 8 നാണ് ആദ്യത്തെ ലോകായുക്‌ത സിറ്റിംഗ് നടന്നത്.

2nd paragraph

ബന്ധു നിയമന വിഷയത്തിൽ നിയമ പോരാട്ടങ്ങൾ ഇനിയും തുടരും എന്ന് തന്നെയാണ് ഷാഫി അറിയിക്കുന്നത്.