തെരഞ്ഞെടുപ്പ് ഫലം തത്സമയം

തെരഞ്ഞെടുപ്പ് ഫലം തത്സമയം

 

 

 

*11:27 AM*

 

*കേരളം* 140 / 140

 

*എല്‍ഡിഎഫ്* – 92

 

*യുഡിഎഫ്* – 45

 

*എന്‍ഡിഎ* – 3

 

*മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്*

 

അബ്ദുസമദ് സമദാനി – 18309 വോട്ടിന് മുന്നില്‍

 

*നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍*

 

കൊണ്ടോട്ടി ടിവി ഇബ്രാഹിം 2700 വോട്ടിന് മുന്നില്‍

 

ഏറനാടില്‍ പികെ ബഷീര്‍ 3100 വോട്ടിന് മുന്നില്‍

 

നിലമ്പൂര്‍ വിവി പ്രകാശ് 1365 വോട്ടിന് മുന്നില്‍

 

വണ്ടൂര്‍ എപി അനില്‍കുമാര്‍ 1405 വോട്ടിന് മുന്നില്‍

 

മഞ്ചേരി യുഎ ലത്തീഫ് 1625 വോട്ടിന് മുന്നില്‍

 

പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 1530 വോട്ടിന് മുന്നില്‍

 

മങ്കട മഞ്ഞളാംകുഴി അലവി 3347 വോട്ടിന് മുന്നില്‍

 

മലപ്പുറം പി ഉബൈദുള്ള 10200 വോട്ടിന് മുന്നില്‍

 

*വേങ്ങര* പികെ കുഞ്ഞാലിക്കുട്ടി 9210 വോട്ടിന് മുന്നില്‍

 

*വള്ളിക്കുന്ന്* പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 2587 വോട്ടിന് മുന്നില്‍

 

*തിരൂരങ്ങാടി* നിയാസ് പുളിക്കലകത്ത് 211 വോട്ടിന് മുന്നില്‍

 

താനൂര്‍ പികെ ഫിറോസ് 2380 വോട്ടിന് മുന്നില്‍

 

തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 5713 വോട്ടിന് മുന്നില്‍

 

കോട്ടക്കല്‍ ആബിദ് ഹീസൈന്‍ തങ്ങള്‍ 6210 വോട്ടിന് മുന്നില്‍

 

തവനൂര്‍ ഫിറോസ് കുന്നുംപറമ്പില്‍ 1466 വോട്ടിന് മുന്നില്‍

 

പൊന്നാനി പി നന്ദകുമാര്‍ 8190 വോട്ടിന് മുന്നില്‍