തെരഞ്ഞെടുപ്പ് ഫലം തത്സമയം

തെരഞ്ഞെടുപ്പ് ഫലം തത്സമയം

 

11:08 AM

 

കേരളം 140 / 140

 

എല്‍ഡിഎഫ്- 92

 

യുഡിഎഫ് – 46

 

എന്‍ഡിഎ- 2

 

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്

 

അബ്ദുസമദ് സമദാനി – 11,491 വോട്ടിന് മുന്നില്‍

 

നിയമ സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

 

കൊണ്ടോട്ടി സുലൈമാന്‍ ഹാജി 1900 വോട്ടിന് മുന്നില്‍

 

ഏറനാടില്‍ പികെ ബഷീര്‍ 3100 വോട്ടിന് മുന്നില്‍

 

നിലമ്പൂര്‍ പിവി അന്‍വര്‍ 125 വോട്ടിന് മുന്നില്‍

 

വണ്ടൂര്‍ എപി അനില്‍കുമാര്‍ 1405 വോട്ടിന് മുന്നില്‍

 

മഞ്ചേരി യുഎ ലത്തീഫ് 1625 വോട്ടിന് മുന്നില്‍

 

പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 1530 വോട്ടിന് മുന്നില്‍

 

മങ്കട മഞ്ഞളാംകുഴി അലവി 3349 വോട്ടിന് മുന്നില്‍

 

മലപ്പുറം പി ഉബൈദുള്ള 4200 വോട്ടിന് മുന്നില്‍

 

*വേങ്ങര* പികെ കുഞ്ഞാലിക്കുട്ടി 5492 വോട്ടിന് മുന്നില്‍

 

*വള്ളിക്കുന്ന്* പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 2587 വോട്ടിന് മുന്നില്‍

 

*തിരൂരങ്ങാടി* കെപിഎ മജീദ് 234 വോട്ടിന് മുന്നില്‍

 

താനൂര്‍ പികെ ഫിറോസ് 3711 വോട്ടിന് മുന്നില്‍

 

തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 4913 വോട്ടിന് മുന്നില്‍

 

കോട്ടക്കല്‍ ആബിദ് ഹീസൈന്‍ തങ്ങള്‍ 4615 വോട്ടിന് മുന്നില്‍

 

തവനൂര്‍ ഫിറോസ് കുന്നുംപറമ്പില്‍ 1399 വോട്ടിന് മുന്നില്‍

 

പൊന്നാനി പി നന്ദകുമാര്‍ 6467 വോട്ടിന് മുന്നില്‍