മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

 

10:50

 

 

കേരളം 140 / 140

 

എല്‍ഡിഎഫ് – 92

 

യുഡിഎഫ് – 46

 

എന്‍ഡിഎ – 2

 

മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍

 

കൊണ്ടോട്ടിയില്‍ സുലൈമാന്‍ ഹാജി 1900 വോട്ടിന് മുന്നില്‍

 

ഏറനാടില്‍ പികെ ബഷീര്‍ 3100 വോട്ടിന് മുന്നില്‍

 

നിലമ്പൂര്‍ വിവി പ്രകാശ് 1338 വോട്ടിന് മുന്നില്‍

 

വണ്ടൂര്‍ എപി അനില്‍കുമാര്‍ 1405 വോട്ടിന് മുന്നില്‍

 

മഞ്ചേരി യുഎ ലത്തീഫ് 1625 വോട്ടിന് മുന്നില്‍

 

പെരിന്തല്‍മണ്ണ നജീബ് കാന്തപുരം 400 വോട്ടിന് മുന്നില്‍

 

മങ്കട മഞ്ഞളാംകുഴി അലവി 3349 വോട്ടിന് മുന്നില്‍

 

മലപ്പുറം പി ഉബൈദുള്ള 4200 വോട്ടിന് മുന്നില്‍

 

വേങ്ങര പികെ കുഞ്ഞാലിക്കുട്ടി 5292 വോട്ടിന് മുന്നില്‍

 

വള്ളിക്കുന്ന് പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ 2557 വോട്ടിന് മുന്നില്‍

 

തിരൂരങ്ങാടി നിയാസ് പുളിക്കലകത്ത് 64 വോട്ടിന് മുന്നില്‍

 

താനൂര്‍ പികെ ഫിറോസ് 3711 വോട്ടിന് മുന്നില്‍

 

തിരൂര്‍ കുറുക്കോളി മൊയ്തീന്‍ 3932 വോട്ടിന് മുന്നില്‍

 

കോട്ടക്കല്‍ ആബിദ് ഹീസൈന്‍ തങ്ങള്‍ 4003 വോട്ടിന് മുന്നില്‍

 

തവനൂര്‍ ഫിറോസ് കുന്നുംപറമ്പില്‍ 1399 വോട്ടിന് മുന്നില്‍

 

പൊന്നാനി പി നന്ദകുമാര്‍ 3873 വോട്ടിന് മുന്നില്‍