കോവിഡ് ബാധിച്ച് യുവാവ് മരിച്ചു
തിരൂർ: കോവിഡ് ബാധിച്ച് തിരൂർ ചെമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു. നെടിയിൽ കുഞ്ഞീൻ മകൻ മൻസൂർ (35) ആണ് മരിച്ചത്. കോവിഡും ന്യുമോണിയയും ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.
ഭാര്യ: നാഫിയ ദിൽന മാതാവ് : സഫിയ സഹോദരങ്ങൾ: ഫാരിഷ്, ഷാഹിൽ ഷാൻ