Fincat

കോട്ടക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ

കോട്ടക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ

1 st paragraph

450 ലധികം പോസിറ്റീവ് കേസുകൾ നിലനിൽക്കുകയും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള കാരണത്താലും, കോട്ടക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ബഹു ജില്ലാ കളകടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു.

09.05.2021 ലെ ഉത്തരവ് പ്രകാരം നാളെ, 10/05/2021 തിങ്കൾ ഉച്ചക്ക് 2 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും എന്നും നിർദേശിക്കുന്നു.

2nd paragraph