Fincat

ഇമാമുമാർക്ക് യാത്രാ അനുമതി നൽകണം എസ് എം എ

തിരുർ: മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഇമാമുമാർ അടക്കമുള്ള ജീവനക്കാർക്ക് പെരുന്നാൾ പ്രമാണിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാൻ സൗകര്യമൊരുക്കണമെന്ന് സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ്എംഎ )വെസ്റ്റ് ജില്ലാ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. നിലവിൽ ഇവർക്ക് ഇ പാസ് ലഭ്യമാവാത്ത സാഹചര്യത്തിൽ സത്യവാങ്ങ്മൂലം തയ്യാറാക്കി യാത്ര ചെയ്യാൻ സൗകര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 

ഓൺ ലൈനിൽ ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ

1 st paragraph

സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു

സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, സുലൈമാൻ ഇന്ത്യനൂർ, അബ്ദുറഹ്മാൻ മാസ്റ്റർ പടിക്കൽ, ഖാസിം കോയ പൊന്നാനി, അബ്ദുൽ ഖാദർ അഹ്സനി,മുഹമ്മദ്‌ അലി സഖാഫി, മൊയ്‌ദീൻ മാസ്റ്റർ കണ്ണമംഗലം, ഗഫൂർ മാസ്റ്റർ എടയൂർ,ബഷീർ ഹാജി പടിക്കൽ, സുലൈമാൻ ഹാജി ചെറുശോല, ബാവ മാസ്റ്റർ കാലൊടി സംബന്ധിച്ചു

2nd paragraph