Fincat

മധുരയിൽ വാഹനാപകടം രണ്ട് മലയാളികൾ മരിച്ചു

മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ മധുരയ്ക്ക് സമീപം ആണ് അപകടം കൊല്ലം ജില്ലയിലെ വെളിയം സ്വദേശികളായ ധനപാലും ഭാര്യ ജലജയുമാണ് മരിച്ചത്

1 st paragraph

ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപെട്ടു വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്