പോലീസുകാര്‍ക്ക് കോവിഡ് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കി

മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ക്കും ഫെയ്‌സ് ഫീല്‍ഡുകള്‍ കള്‍ വിതരണം ചെയ്തു.

മലപ്പുറം എസ് ഐ യുടെ സാന്നിധ്യത്തില്‍ കുന്നുമ്മല്‍ കൂട്ടായ്മ ചെയര്‍മാന്‍ ലൗലി ലത്തീഫ്, സ്‌റ്റേഷനിലെ വനിതാ എസ് ഐ ക്ക് കൈമാറുന്ന ചടങ്ങില്‍ പ്രസിഡന്റ് ഹൈദരലി, സെക്രട്ടറി ഷംസു തറയില്‍ എന്നിവര്‍ പങ്കെടുത്തു.