Shobika

എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ.

ആലുവ: 22 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിൽ. മട്ടാഞ്ചേരി പുതിയ റോഡ് വാട്ടര്‍ അതോറിറ്റി ടാങ്കിന് സമീപം താമസിക്കുന്ന ആലപ്പുഴ ഹരിപ്പാട് മുതുകുളം വാറണപ്പിള്ളി ഭാഗത്ത് കളപ്പുരക്കല്‍ കിഴക്കേതില്‍ വീട്ടില്‍ സനൂപ് (24), ഭാര്യ റിസ്​വാന (രാഖി -21) എന്നിവരെയാണ് പൊലീസ്​ അറസ്​റ്റ്​ ചെയ്തത്.

1 st paragraph

ബംഗളൂരു-കന്യാകുമാരി ഐലൻഡ്​​ എക്സ്പ്രസില്‍ ദമ്പതികള്‍ ലഹരിമരുന്നുമായി യാത്ര ചെയ്യു​ന്നെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തി​ന്റ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.